പാലത്ത്: കണ്ണച്ചാംപൊയിൽ ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അഖിഷ, അഖിൽ (റിയാദ്). മരുമകൻ: സുഭേഷ് കാപ്പാട്. മാതാവ്: ദേവി. സഹോദരങ്ങൾ: ശൈലജ, പരേതനായ ഭരതൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.