പയമ്പ്ര: പൊയിൽതാഴം കുഴിമ്പുറത്ത് പരേതനായ ബാലന്റെ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ: ദാമോദരൻ, സതീശൻ, സന്തോഷ്, ഇന്ദിര, അജിത. മരുമക്കൾ: ശോഭന, പ്രശാന്തിനി, ഷൈനി, ചന്ദ്രൻ കാരന്തൂർ, രമേശൻ പയമ്പ്ര. സഞ്ചയനം ബുധനാഴ്ച.