നാദാപുരം: എടച്ചേരിയിലെ കായക്കയീന്റവിട ലിനിഷ (44) നിര്യാതയായി. ഭർത്താവ്: ബാബു. പിതാവ്: കൃഷ്ണൻ. മാതാവ്: പരേതയായ ലീല. സഹോദരങ്ങൾ: ആനന്ദ്, അഭിനന്ദ്.