ബാലുശ്ശേരി: വാകയാട് ഉണ്യാമകണ്ടി ആലി (98) നിര്യാതനായി. ഭാര്യമാർ: ഖദീജ. പരേതയായ കുട്ടിഉമ്മ. മക്കൾ: മുഹ്യിദ്ദീൻ മുസ്ലിയാർ, മൂസക്കുട്ടി (ഖത്തർ), മുനീർ. മരുമക്കൾ: നഫീസ, സുലൈഖ, ആരിഫ.