ഫറോക്ക്: ചന്ത അമ്പലപ്പുറത്ത് ഫാത്തിമാസിൽ പരേതനായ എ.സി. മുഹമ്മദ് എന്ന കുഞ്ഞി മാന്റെ ഭാര്യ കെ.പി. ആമിനേയി (85) നിര്യാതയായി. മക്കൾ: എ.സി. ഹർസൽ, ശംസാദ്, ഷക്കീല. മരുമക്കൾ: എ.സി. മുഹമ്മദ് അലി, അബൂബക്കർ, സുഹറ.