അരീക്കാട്: മോഡേൺ ബസാർ പാറപ്പുറം റോഡിൽ റിട്ട: സ്റ്റീൽ കോംപ്ലക്സ് ജീവനക്കാരനും, വയലിൻ അധ്യാപകനുമായ തറയിൽ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ജയന്തി. മകൾ: ബബിത (എസ്.ബി.ഐ കുണ്ടോട്ടി ), പരേതയായ ബിനിത. മരുമകൻ: സുജിത്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, രാമകൃഷ്ണൻ, ചന്ദ്രമതി, പരേതരായ അച്യുതൻ, കൃഷ്ണൻ, കൗസല്യ.