മുക്കം: തോട്ടക്കാട് പാറമംഗലത്ത് പ്രകാശൻ (42) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: രാധ. ഭാര്യ: സുജ. മക്കൾ: സുജിത്ത്, സുജീഷ്മ. സഹോദരങ്ങൾ: ബിജിമോൾ, ഷീബ, മനീഷ്.