കുറ്റ്യാടി: പരേതനായ ടി.പി. അമ്മതിന്റെ ഭാര്യ താഴെപീടികയിൽ ആയിശ (73) നിര്യാതയായി. മക്കൾ: ജമീല, ടി.പി. ജമാൽ (ഷെൽട്ടർ ഡിസൈനേഴ്സ് കുറ്റ്യാടി), ജലീൽ (ബഹ്റൈൻ), കുഞ്ഞബ്ദുല്ല (കുവൈത്ത്), ജാഫർ (ഷാർജ), ജറീദ. മരുമക്കൾ: ജമാൽ, സറീന, സഹല, സലീന, സാജിത, സിറാജ്. സഹോദരങ്ങൾ: ഹമീദ്, സുബൈദ.