പൂനത്ത്: പരേതനായ പാലോളിയിലെ ഇടത്തും താഴ മമ്മുക്കുട്ടിയുടെ ഭാര്യ മുച്ചൂട്ടിൽ മറിയം ഹജ്ജുമ്മ (88) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ മൊയ്തി ഹാജി, മൂസ, ഇബ്രാഹീം ഹാജി, കുഞ്ഞബ്ദുല്ല ഹാജി, ആമിന, ആയിഷ.