കാപ്പാട്: കണ്ണൻകടവ് കുട്ട്യാലിക്കണ്ടി പരേതനായ ഇസ്മായിലിന്റെ ഭാര്യ ആസ്യ(70) നിര്യാതയായി. മക്കൾ: അസീസ്, അഷ്റഫ്, റഷീദ്, മുസ്തഫ (ദുബൈ), സുഹറ, സുബൈദ. മരുമക്കൾ : ഇസ്മായിൽ, ഷാജഹാൻ, ഹസീന, നജ്മ, ഉമൈബത്ത് ബീവി, ഷാനിദ.