പുതിയറ: പരേതനായ മൊയ്തീന്‍കോയയുടെ ഭാര്യ പുത്തന്‍പുരയില്‍ ആമിന (86) നിര്യാതയായി. മക്കള്‍: ബിച്ചു, പരേതനായ മൂസ്സക്കോയ. മരുമകന്: പരേതനായ മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുറഹ്മാന്, നഫീസ, കദീജ, പരേതനായ അബൂബക്കര്‍.