ബാലുശ്ശേരി: റിട്ട. നഴ്സിങ് അസിസ്റ്റന്റ് കൊട്ടാരമുക്ക് സുകൃത മേലേശ്ശേരിയിൽ ശങ്കരൻ അടിയോടി (95) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: രജീഷ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, ബാലുശ്ശേരി), പങ്കജവല്ലി, സതീദേവി. മരുമക്കൾ: വേണുഗോപാലൻ, ജിഷ, പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ രാമുണ്ണി അടിയോടി, കല്യാണിക്കുട്ടി അമ്മ.