നന്മണ്ട: ഭഗവതി കണ്ടി ചിരുതക്കുട്ടി (89) നിര്യാതയായി.ഭർത്താവ്: പരേതനായ ബാപ്പുക്കുട്ടി. മക്കൾ: ലീല, രവീന്ദ്രൻ (റിട്ട.കെ.എസ്.ആർ.ടി.സി). മരുമക്കൾ: ബാലൻ, ശോഭന.