പൂനൂർ: റിവർഷോർ ആശുപത്രി കാൻറീൻ ഉടമ പൈക്കാപ്പുറംകണ്ടി കെ.സി. ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ലത.മക്കൾ: വൈശാഖ്, അഭിജിത്. മരുമകൾ: അപില. സഹോദരങ്ങൾ: രാഘവൻ, സത്യൻ, ദിനേശൻ, ലക്ഷ്മി, സാവിത്രി, പരേതയായ പെണ്ണുകുട്ടി. സഞ്ചയനം വ്യാഴാഴ്ച.