എകരൂൽ: വടക്കേ നെരോത്ത് വൈലാങ്കര മരക്കാർ ഹാജി (78) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: റഫീഖ്, റഷീദ് സഖാഫി (മർകസ്), മിദ്ലാജ്, ഫാത്തിമ കൗലത്ത്. മരുമക്കൾ: ജംഷീന, അസ്മ, ഷാക്കിറ, ഇഖ്ബാൽ സഖാഫി.