പാലേരി: പുറവൂർ പരേതനായ എം.പി. പോക്കർ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ നിര്യാതയായി. മക്കൾ: എം.പി. ഖാസിം, അലി, അഷ്റഫ്, റഹീം, അബ്ബാസ്, ഖമറുന്നിസ. മരുമക്കൾ: സുലൈഖ, സുലൈഖ, സുഹ്റ, സൗദ, ഷാഹിന, യൂസുഫ്.