കൂടത്തായി: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ ഇടക്കളത്തൂർ ഇ.പി. വർക്കി (89) നിര്യാതനായി. ഭാര്യ: പരേതയായ ടി.എൽ. സൂസന്നം. മക്കൾ: ഷേർലി വർഗീസ് (പോസ്റ്റ്മിസ്ട്രസ് വൈത്തിരി), ജോസ് വർഗീസ് (ദുബൈ), പോൾ വർഗീസ്. മരുമക്കൾ: തോമസ് മാത്യു, ജൂബി ജോസ്, റീന പോൾ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.