വേങ്ങേരി: വലിയപറമ്പത്ത് പാർവതി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻകുട്ടി അടിയോടി. മക്കൾ: രാജഗോപാലൻ, വിജയകുമാർ, പത്മനാഭൻ (മണി), പരേതയായ സൗദാമിനി. മരുമക്കൾ: വിജയലക്ഷ്മി, ഉഷാഭായി, ശ്രീദേവി. സഹോദരങ്ങൾ: രാധാകൃഷ്ണൻനായർ, തങ്കം, പ്രസന്ന, പരേതരായ കമലാക്ഷി അമ്മ, ശ്രീമാനുണ്ണി നായർ, ലീലാമ്മ, ശ്രീനിവാസൻ നായർ. സഞ്ചയനം ഞായറാഴ്ച.