കൊടുവള്ളി: കരൂഞ്ഞി പരേതനായ കോമപ്പൻ നായരുടെ ഭാര്യ വെള്ളരിക്കാങ്ങിൽ പുറായിൽ കല്യാണി അമ്മ (75) നിര്യാതയായി. മകൻ: സുരേഷ് കുമാർ. മരുമകൾ: ലിനി. സഹോദരങ്ങൾ: ലക്ഷ്മി, മാളു, ശേഖരൻ നായർ, ചന്ദ്രമതി കാരന്തൂർ, സുരേന്ദ്രൻ (സുധാകരൻ).