കൊയിലാണ്ടി: മുൻ പഞ്ചായത്ത് അംഗവും മുതിർന്ന കോൺഗ്രസ് നേതാവും വിയ്യൂർ വിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റുമായ കുറുപ്പിന്റെ കണ്ടി ഗോപാലൻ (85) നിര്യാതനായി. സഹോദരങ്ങൾ: ജാനു, പത്മിനി, ലക്ഷ്മി, ബാബു, ഗംഗാധരൻ, പരേതരായ നാണു, നാരായണൻ, കുഞ്ഞികൃഷ്ണൻ, രാഘവൻ, ശ്രീധരൻ, രാമൻ, രാധ, ദേവി. സഞ്ചയനം തിങ്കളാഴ്ച.