വടകര: ചോമ്പാല കാഞ്ഞിരത്തിൻ കീഴിൽ ഭാസ്കരന് (72) നിര്യാതനായി. കർഷകസംഘം ആവിക്കര യൂനിറ്റ് പ്രസിഡന്റ്, കടൽകോടതി മുൻ പ്രസിഡന്റ്, ഹാർബർ മാനേജ്മെന്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വസന്ത. മക്കൾ: അനിൽ, മിനി. മരുമക്കൾ: ബാബു, ബിനി. സഹോദരങ്ങൾ: വാസു, ശ്രീധരൻ, പരേതനായ ഗോപാലൻ.