ബേപ്പൂർ: പരേതനായ കാതിരിയകത്ത് അവറാൻ കോയയുടെ മകൻ പാണ്ടികശാലയിൽ മമ്മദ് കോയ (80) നടുവട്ടം തോണിച്ചിറ റോഡിൽ കാതിരിയകം ഹൗസിൽ നിര്യാതനായി. ഭാര്യ: കാതിരിയകത്ത് സെക്കീന. മക്കൾ: ജുനൈദ്, ഫവാസ്, ഇർഷാദ്, ജംഷീദ്. മരുമക്കൾ: നുബുല, കദീജ, സംലീന, സെറിൻ. സഹോദരങ്ങൾ: ഉമ്മർകോയ, അബ്ദുൽ അസീസ്, പരേതരായ ആലിക്കോയ, അഹമ്മദ് കോയ, അബൂബക്കർ കോയ, സുഹറാബി (ബീവി).