പന്തീരാങ്കാവ്: തെക്കേവളപ്പിൽ ധീരജ് (45) നിര്യാതനായി. കടവ് റിസോർട്ട് എൻജിനീയറിങ് വിങ് ജീവനക്കാരനായിരുന്നു. പിതാവ്: ടി.വി. മാധവൻ (മലയാള മനോരമ പന്തീരാങ്കാവ് ലേഖകൻ). മാതാവ്: സ്നേഹ പ്രഭ. ഭാര്യ: സീന. മക്കൾ: അക്ഷജ് മാധവ്, ത്രിനയന. സഹോദരൻ: ടി.വി. ധനുഷ്. സഞ്ചയനം തിങ്കളാഴ്ച.