വെള്ളലശ്ശേരി: ഉരുണ്യാമാക്കിൽ കണ്ടത്തി (75) നിര്യാതയായി. ഭർത്താവ്: പരേതനായ നീലാണ്ടൻ. മക്കൾ: രാധാകൃഷ്ണൻ, ബാബു, ജയരാജൻ, ശാരദ, പരേതരായ ബാലകൃഷ്ണൻ, രാധ. മരുമക്കൾ: സുബ്രഹ്മണ്യൻ, വർഷ, ദിവ്യ, റിജി.