വേങ്ങേരി: പരേതരായ പറമ്പത്ത് നാരായണൻ നായരുടെയും ജാനകിയമ്മയുടെയും മകൻ രാജൻ (59) നിര്യാതനായി. ഭാര്യ: വസന്തകുമാരി (മലയമ്മ). മക്കൾ: അദ്വൈത്, ആതിര. മരുമകൻ: സുഗീഷ്. സഹോദരങ്ങൾ: രവീന്ദ്രൻ, തങ്കമണി. സഞ്ചയനം തിങ്കളാഴ്ച.