തിരുവള്ളൂർ: ചെമ്മരത്തൂർ പരേതനായ രാമത്ത് മൊയ്തു ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, അബ്ദുറഹിമാൻ, അബ്ദുസ്സലാം (മൂവരും ഖത്തർ), കുഞ്ഞമ്മദ്, സൈനബ, ആയിഷ, ശരീഫ. മരുമക്കൾ: മൂസ ഹാജി, മജീദ്, സാജിദ, സൗദ, ബുഷ്റ, മിസ് രിയ, പരേതനായ കുഞ്ഞബ്ദുല്ല.