കുറ്റ്യാടി: മുണ്ടക്കുറ്റിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. തൊട്ടിൽപ്പാലം ആശ്വാസിയിലെ പൂളക്കണ്ടി ഗോപിയാണ് (53) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. രാവിലെ വാഹനമിറങ്ങി ജോലിസ്ഥലത്തേക്ക് നടന്നുപോകുമ്പോൾ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
പിതാവ്: കേളപ്പൻ. മാതാവ്: കല്യാണി. ഭാര്യ: മല്ലിക. മക്കൾ: ഗ്രീഷ്മ, സനൂപ്