കുന്ദമംഗലം: വരിട്ട്യാക്ക് കണ്ണടപ്പിൽ ഗംഗാധരൻ (78) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: മിനി, ബിജു (ഗവ. ഗെസ്റ്റ് ഹൗസ് കോഴിക്കോട്), ഷൈജു. മരുമക്കൾ: അർജുനൻ, സജിന (ജി.യു.പി. സ്കൂൾ മൂർക്കനാട്, ജ്യോതി (കെ.എം.സി.ടി ഹോസ്പിറ്റൽ). സഹോദരങ്ങൾ: പരേതനായ വേലായുധൻ, യശോദ, ചന്ദ്രൻ പരേതയായ സൗമിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.