കോഴിക്കോട്: വിജയ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ എ. സതീശന്റെ ഭാര്യ: എം. അനിലാ ദേവി (62) വട്ടാംപൊയിൽ റോഡ് ‘അംബ നിവാസി’ൽ നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ). മാതാവ്: പരേതയായ ഗംഗാദേവി (റിട്ട. എക്സിക്യൂട്ടിവ് അസിസ്റ്റന്റ്, പൊലീസ് കമീഷണർ ഓഫിസ്). മകൻ: സനിലേഷ് (സൗദി). സഹോദരങ്ങൾ: എം. അനിൽ കുമാർ, സുനിൽ കുമാർ, ജനിൽ കുമാർ, സുനിത ദേവി, പരേതനായ ദിനിൽ കുമാർ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.