മേപ്പയൂർ: തൈക്കണ്ടി മീത്തൽ പാത്തുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തിരുത്തിൽ പീടികയിൽ മൊയ്തീൻ. മക്കൾ: ആയിശു, സഫിയ, സുലൈഖ, സക്കീർ, നസീർ. മരുമക്കൾ: കുഞ്ഞമ്മദ്, മുജീബ്, ഫിറോസ്, ഖമറുന്നിസ. സഹോദരങ്ങൾ: മൊയ്തീൻ, പാത്തു, ആയിഷ.