മലാപ്പറമ്പ്: കക്കിരികാലയിൽ എം.പി. ഹരിദാസൻ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഹജേഷ്, സജന, സജേഷ്. മരുമക്കൾ: ശോഭിത, അനീഷ്. സഞ്ചയനം വെള്ളിയാഴ്ച.