എടക്കാട്: കിഴക്കെ കമ്മിളി സതീഷ് കുമാർ (58) നിര്യാതനായി. ഭാര്യ: കുറുക്കൊടി ധന്യ (റേഷനിങ് ഇൻസ്പെക്ടർ, സിവിൽ സപ്ലൈസ്, കോഴിക്കോട്). മക്കൾ: ഡോ. ചൈതന്യ, ചിന്മയ് (എയർ ഫ്രാൻസ്, ബംഗളൂരു). സഹോദരങ്ങൾ: സന്തോഷ് കുമാർ, പരേതനായ രതീഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച 10 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.