കണ്ണഞ്ചേരി: കിളിയംപറമ്പിൽ വിശ്വനാഥൻ (69) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഡ്രൈവറായിരുന്നു. ഭാര്യ: പ്രമീള (റിട്ട. അംഗൻവാടി അധ്യാപിക). മകൾ: ധനലക്ഷ്മി. മരുമകൻ: ബൈജിത്ത് നടക്കാവ്(വിമുക്ത ഭടൻ). സഹോദരങ്ങൾ: സാമിക്കുട്ടി, ചന്ദ്രൻ (റിട്ട. ലേബർ ഓഫിസർ), പരേതരായ സാവിത്രി, നാരായണി.