ചെറുവണ്ണൂർ: പനയത്തട്ട് പരേതനായ തെക്കേപുരക്കൽ അപ്പുണ്ണിയുടെ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: മൈഥിലി, ഗണേശൻ, പുഷ്പലത, രഞ്ജിനി, സുബ്രഹ്മണ്യൻ (മണി), ബിന്ദു. മരുമക്കൾ: രവീന്ദ്രൻ, ശശിധരൻ, ജയദീപ് (കെ.ആർ.എഫ്.ബി) ഷീജ, നിഷ.