തിരുവണ്ണൂർ: പാറക്കാട്ട് മാളിയേക്കൽ ഹനീഫ (60) നിര്യാതനായി. പി.എം. താജ് റോഡിലെ പ്രൈം നെറ്റ് വർക്, ഇലക്ട്രിക് കെയർ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: സഫൂറ. മക്കൾ: റാഹിൽ, ഹാബിൽ, ജാസിൽ. മരുമകൾ: ഹൈക്ക. സഹോദരങ്ങൾ: ഹസ്സൻകോയ, ബഷീർ, ബിച്ചാത്തു, നസീമ, പരേതരായ അബ്ദുസ്സലാം, അബ്ദുറഹീം, റസിയാബി.