വേങ്ങേരി: മേയന ദേവയാനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ നായർ. മക്കൾ: പ്രഭാവതി, മണി. മരുമക്കൾ: രഞ്ജിത്ത് കുമാർ, ഉഷ. സഞ്ചയനം വെള്ളിയാഴ്ച.