ചെറുവറ്റ: മണ്ണാത്തംപൊയിൽ റഹ്മത്ത് മൻസിലിൽ ഹംസ (55) നിര്യാതനായി. പിതാവ്: പരേതനായ കൊടുവള്ളി തോട്ടത്തിൽ കലന്തൻ ഹാജി. മാതാവ്: സൈനബ. ഭാര്യ: നസീമ. മക്കൾ: ഷാനിബ, റാനിയ. മരുമക്കൾ: ജസീൽ ഒളവണ്ണ, ഫായിസ് കൊയിലാണ്ടി. സഹോദരങ്ങൾ: റിയാസ് കിണാശ്ശേരി, സുഹറ.