രാമനാട്ടുകര: പരുത്തിപ്പാറ ചുള്ളിപ്പറമ്പ് നാനാക്കിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: ജമീല, റസിയ, റംല, സക്കീന, റുഖിയ, ജസീല. മരുമക്കൾ: ഹമീദ്, മിർഷാദ്, ബാവ, ഹാരിസ്, നജീബ്, പരേതനായ ആലിക്കോയ.