പയ്യോളി: കൊളായിതാഴ കെ.ടി. സുരേഷ് (52) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരണ്യ, സുദിന (ട്രഷറർ, ഡി.വൈ.എഫ്.ഐ പയ്യോളി നോർത്ത് മേഖല കമ്മിറ്റി). മരുമകൻ: ഉല്ലാസ് (കോട്ടപ്പള്ളി). സഹോദരങ്ങൾ: കൃഷ്ണൻ, ജാനു, ചന്ദ്രി, സരോജിനി, മല്ലിക, ശശി, മനോജൻ. സഞ്ചയനം ഞായർ.