കുറ്റ്യാടി: കള്ളാട് പൂതക്കണ്ടി നാരായണൻ (70) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷിജി, ഷിനി, ഷിജിൽ. മരുമക്കൾ: കൃഷ്ണൻകുട്ടി, വിനീഷ്.