കോഴിക്കോട്: മാവൂർ റോഡ് ജാഫർഖാൻ കോളനിയിലെ ജാഫര്‍ഖാന്‍ ഹൗസില്‍ പാലാട്ട് മുഹമ്മദ് അലി (74) നിര്യാതനായി. വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും ജില്ല ന്യൂനപക്ഷ സെൽ കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ഭാര്യ: നിലോഫര്‍ സുല്‍ത്താന. മക്കള്‍: ഷബാന, സുജാദ് അലി, ഷമ. മരുമക്കള്‍: റിയാസ് (മാഹി), ഹസ്ന, താരിഖ് (ചേവായൂര്‍).