കൊയിലാണ്ടി: കൊടക്കാട്ടുംമുറി ചാത്തോത്ത് മീനാക്ഷി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യേക്കൻ നായർ. മക്കൾ: കുഞ്ഞികൃഷ്ണൻ (വിമുക്ത ഭടൻ), മാധവൻ (റിട്ട. ജീവനക്കാരൻ, വാട്ടർ അതോറിറ്റി), ഗംഗാധരൻ, നാരായണൻ, രാമചന്ദ്രൻ, രാധ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ, തങ്കം, സതി, പ്രസന്ന, രജിത. സഞ്ചയനം ഞായറാഴ്ച.