ഇരിങ്ങൽ: മൂരാട് കിഴക്കേ പുനത്തുമ്മൽ ബി.എം സജീവന്റെ ഭാര്യ ശൈലജ (53) നിര്യാതയായി. മക്കൾ: സനൂജ്, സന്ദീപ്, സനില. മരുമകൻ: മിഥുൻ.