കീഴരിയൂർ: പാറോളി മീനാക്ഷി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: ബാലകൃഷ്ണൻ, ശശി (മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി). മരുമകൾ: ലജിത അമ്മാറത്ത്. സഹോദരങ്ങൾ: നാരായണൻ നായർ, പരേതരായ ഗോപാലൻ നായർ, ഗംഗാധരൻ നായർ, നാരായണി അമ്മ.