കടമേരി: എളവന്തേരി രവീന്ദ്രൻ (49) നിര്യാതനായി. ഭാര്യ: ശോഭ. മകൻ: അശ്വന്ത്. സഹോദരങ്ങൾ: കുമാരൻ, കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, ബാബു, കല്യാണി.