വടകര: മീത്തലെ മുക്കാളി തെക്കേ പുത്തൻപുരയിൽ നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: കമല, പുഷ്പ, രജിത, സജീവൻ. മരുമക്കൾ: ശ്രീധരൻ, ബാബു, ജിഷ, പരേതനായ ഗംഗാധരൻ.