പേരാമ്പ്ര: ആവള വണ്ണത്താങ്കണ്ടി കല്യാണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ : മീനാക്ഷി, ശശി, സന്തോഷ്, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ശങ്കരൻ മരുതേരി, ഷീബ, നിഷ, സുനിത.