ഒളവണ്ണ: ഒടുമ്പ്ര കിഴക്കേ മേനയിൽ ദാമോദരൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശ്രീജിത്ത്, ശ്രീകല, പരേതയായ ശ്രീലേഖ. മരുമക്കൾ: നിജു, ഷൈബു. സഹോദരങ്ങൾ: സോമൻ, ഗിരിജ, പ്രകാശൻ, ബേബി, ശൈലജ, പരേതരായ സരോജിനി, ദിനേശൻ. സഞ്ചയനം വെള്ളിയാഴ്ച.