കാരാട്: മാന്ത്രമ്മൽ തോക്കയിൽ മുഹമ്മദലി (85) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: ആമിനക്കുട്ടി, ആസ്യ, മൈമൂന, അബ്ദുൽ അസീസ്, പരേതയായ ജമീല. മരുമക്കൾ: ഉണ്ണിമോയി, മൂസ, കുഞ്ഞിമുഹമ്മദ്, ഹസ്സൻ, മൈമൂന.