ചേളന്നൂർ: കണ്ണങ്കര ശ്രീവിദ്യാമന്ദിരം സ്കൂളിന് സമീപം മഠത്തിൽ നാണിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ നായർ. മക്കൾ: ശാന്ത, സദാനന്ദൻ, ഷീബ. മരുമക്കൾ: പ്രീത, രാംദാസ് (കരുവിശ്ശേരി), പരേതനായ ബാലൻ (ഈന്താട്).